നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണത്തിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ വിതരണം എന്നുമുതൽ ആരംഭിച്ചിരിക്കുകയാണ് ഓണ പെൻഷൻ വിതരണം ആയിട്ട് ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക .
രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് ഇന്നുമുതൽ വിതരണം ആരംഭിക്കുന്നത് സെപ്റ്റംബർ മാസത്തെ കുടിശ്ശിക ആയിരുന്നതിൽ ഒരു ചേർത്തിട്ടാണ് 3800 രൂപയുടെ ഓണ പെൻഷൻ നൽകുന്നത് 62 ലക്ഷത്തോളം ഗുണഭോക്താക്കളിലേക്ക് നൽകുന്നതിനായിട്ട് 1700 കോടി രൂപയാണ് ധനവകുപ്പ് നൽകിയിരിക്കുന്നത് രണ്ടുമാസത്തെ പെൻഷൻ തുക .
ആയതിനാൽ 1600 രൂപ രണ്ടുതവണയായിട്ട് ഏതാനും മിനിറ്റുകൾക്കുള്ള മണിക്കൂറുകളുടെയോ ഇടവേളകളിലാണ് അക്കൗണ്ടുകളിൽ എത്തുന്നത് ചിലർക്ക് ഒരു ദിവസം ഒരു ഘടവും അടുത്ത ദിവസം രണ്ടാമത്തെ കടുവാ600 യും അക്കൗണ്ടുകളിലേക്ക് എത്തുന്ന സാഹചര്യവും ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനയും കാണുക.
https://youtu.be/VAAdkF3B1zA