നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് 62 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണസമ്മാനം ആയിട്ട് രണ്ടുമാസത്തെ ക്ഷേമപെൻഷൻ 3200 രൂപയുടെ വിതരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് സെപ്റ്റംബർ മാസത്തെ കുടിശികയായി നാം ഒരു മാസത്തെ പെൻഷനും ചേർത്തിട്ടാണ് 3200 രൂപ വീതം ഗുണഭോക്താക്കൾക്കും ഓണത്തോട് അനുബന്ധിച്ച് വിതരണം ആരംഭിച്ചിരിക്കുന്നത് ഇന്നാണ്.
ഭൂരിഭാഗം പേരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 3700 രൂപ ക്രെഡിറ്റ് ആയി തുടങ്ങിയത് ഇന്നലെ സെപ്റ്റംബർ 11 വൈകിട്ട് മുതൽ അക്കൗണ്ടുകളിലേക്കുള്ള വിതരണം ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നത് എങ്കിലും ഇന്ന് രാവിലെ എവിടെയാണ് തുക അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആവാൻ തുടങ്ങിയത് അതിനിടെ ചിലർക്ക് 1600 രൂപ മാത്രമേ എത്തിയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട് അതിനു കാരണം രണ്ടുമാസത്തെപ്പറ്റിയുടെ വിതരണം ആയതിനാൽ 1600 രൂപ വീതം രണ്ടു തവണയായിട്ടാണ് ഡിവിഡി സെല്ലിൽ നിന്നും പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് തുക എത്തുന്നത് ഇതിന് കൂടുതലായിട്ട് അറിഞ്ഞ് ഇവിടെ മുഴുവനായും കാണുക.
https://youtu.be/CDMy87yGWpE