നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കുടുംബത്തിനെയും വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നേരത്തെ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇപ്പോൾ എപിഎൽ വിഭാഗങ്ങൾക്ക് കൂടി ലഭ്യമാക്കുന്നതിന്റെ തീരുമാനങ്ങൾ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നു ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി.
പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും മറക്കാതെ ഇരിക്കുക ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഒരു അംഗത്തിന് മാത്രമായോ അല്ലെങ്കിൽ എല്ലാ അംഗങ്ങൾക്കോ കൂടിയോ ഒരു വർഷത്തിൽ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ഈ പദ്ധതിയിൽ ചെയ്തിട്ടുള്ള .
സർക്കാർ ആശുപത്രികളിൽ നിന്നും മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ വരെ ഉൾപ്പെടുത്തുന്ന സ്വകാര്യ ആശുപത്രികളിൽ നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും ബിപിഎൽ വിഭാഗത്തിൽ പെടുന്നവരാണ് ഈ പദ്ധതിയിൽ ഇതുവരെയും ഉൾപ്പെട്ടിരുന്നതും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക.
https://youtu.be/bfK7KsqpK8w