നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളും അതേപോലെ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത് റേഷൻ ആനുകൂല്യങ്ങളും.
അതോടൊപ്പം ക്ഷേമ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്കും പെൻഷൻ ആനുകൂല്യങ്ങളും തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നാൽ ഇങ്ങനെ സംഭവിക്കാതിരിക്കുവാൻ ആയിട്ട് പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് ഈ സഹായം വാങ്ങുന്ന ഗുണഭോക്താക്കൾ ചെയ്യേണ്ടത് സംസ്ഥാനത്ത് ഈ ബുധനാഴ്ച മുതൽ ഇലക്ട്രോണിക്ക് പുനരാരംഭിക്കുകയാണ് റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്ന മുൻഗണന വിഭാഗത്തിൽപ്പെടുന്ന ബിപിഎൽ റേഷൻ കാർഡ് ഉടമകളുടെ റേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/J_8cfN7m4mU