നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. എന്റെ അടുത്ത് ഒരുപാട് പേരെയും വളരെ വിഷമത്തോടു കൂടി പറയുന്ന ഒരു കാര്യമുണ്ട് തിരുമേനിയും ഒരു രീതിയിലും ജീവിക്കാൻ പറ്റുന്നില്ല കണ്ണേറും പ്രാക്കും ശത്രു ദോഷവും കാരണം കിടന്നു വലയുകയാണ് ജീവിതത്തിൽ എന്തെങ്കിലും ഒന്ന് ചെയ്തു മുന്നേറാം ഒന്നു മുന്നോട്ടു പോകാം എന്ന് കരുതുന്നു ഇത്തരത്തിലുള്ള എരിച്ചിലും പ്രാക്കും കണ്ണേറും ശാപവാ ജീവിതത്തെ തകർത്ത് എറിയുകയാണ് ശത്രുക്കളുടെ.
എണ്ണം ആണ് എന്നുണ്ടെങ്കിൽ ഒരു കുറവുമില്ല വലിയ വിഷമത്തോടുകൂടിയിട്ടാണ് പലരും ഇത് പറയുന്നത് ഞങ്ങൾ ആരും മറ്റൊരാളുടെ ജീവിതത്തിൽ ഒന്ന് എത്തി നോക്കാനും അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുവാനോ പോയില്ലെങ്കിൽ പോലും ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പ്രാവുകയും ചെയ്യുന്നവരുടെയും എണ്ണം ചില്ലറ ഒന്നുമല്ല ഇതിൽ നിന്ന് മുക്തി നേടുവാൻ ആയിട്ട് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം അങ്ങനെ ഒരുപാട് പേര് പറയാറുണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.