റേഷൻ മസ്റ്ററിങ് ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം… നമ്മുടെ സംസ്ഥാനത്ത് ഇന്നുമുതൽ റേഷൻ മാസ്റ്ററിങ് ആരംഭിക്കുകയാണ് ബന്ധപ്പെട്ട നമ്മൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള ചില കാര്യങ്ങളും ഉണ്ട് ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ആണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഇന്നുമുതൽ അതായത് .

   

സെപ്റ്റംബർ 18 മുതൽ ഒക്ടോബർ എട്ടാം തീയതി വരെ നമ്മുടെ സംസ്ഥാനത്ത് റേഷൻ മാസ്റ്ററിങ് നടക്കുകയാണ് മൂന്നാംഘട്ടങ്ങളിലായിട്ട് ജില്ലകൾ വേർതിരിച്ചാണ് മസ്റ്റാറിങ് നടത്തുന്നത് കേന്ദ്രസർക്കാറിന്റെ കർശന നിർദേശത്തെ തുടർന്നിട്ടാണ് സംസ്ഥാനത്ത് വീണ്ടും മറിഞ്ഞ് ആരംഭിക്കുന്നത് റേഷൻ കാർഡിന്റെ മസ്റ്ററിങ്ങിന്റെ മാർഗം .

നിർദ്ദേശങ്ങൾ പൊതുവിതരണ ഉപഭോക്തകം പുറത്തിറക്കിയിട്ടുണ്ട് മുൻഗണന വിഭാഗം റേഷൻ കാർഡുകളിൽ മരണപ്പെട്ടവനും ഉൾപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്ത് റേഷൻ കാർഡ് മാസ്റ്ററിംഗ് നടപ്പിലാക്കാൻ കേന്ദ്രം തീരുമാനിച്ചതും ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് ഇവിടെ മുഴുവനായും കാണുക.

https://youtu.be/e0hlb4p38G4

Scroll to Top