നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് വീഡിയോ ഷെയർ ചെയ്യുന്നത് നിലവിൽ ഓണക്കാലം പ്രമാണിച്ച് സർക്കാർ വിതരണം ചെയ്യേണ്ടത് 4700 രൂപ പെൻഷൻ വിതരണം ഇപ്പോൾ പുരോഗതിയിലാണ് ഏറ്റവും ഒടുവിൽ ആയിട്ട് ആനുകൂല്യം താൽക്കാലികം ആയിട്ട് ഒക്കെ മുടങ്ങിയിരുന്ന ഗുണഭോക്താക്കൾക്കും ഇന്നുമുതൽ ആനുകൂല്യം ലഭ്യമായി തുടങ്ങിയിട്ടുണ്ട് കേന്ദ്രസർക്കാറിന്റെ പെൻഷൻ.
വിഹിതം ലഭിക്കാത്തവരുണ്ട് അതോടൊപ്പം തന്നെ പെൻഷൻ 3700 രൂപ വിതരണം ചെയ്തപ്പോൾ അതിൽ 1600 രൂപ മാത്രം ലഭിച്ചവരുണ്ട് ഇങ്ങനെയുള്ളവർക്ക് എല്ലാം ഇന്നുമുതൽ സർക്കാർ വീണ്ടും വിതരണം ആരംഭിച്ചിട്ടുണ്ട് ആനുകൂല്യം തടസ്സപ്പെടുന്ന എല്ലാവർക്കും ഈ മുടങ്ങിയ സഹായമാണ് ഇപ്പോൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് ഈയാഴ്ച തന്നെ വിതരണം.
പൂർത്തിയാക്കും അതോടൊപ്പം തന്നെ സഹകരണ ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയ ജീവനക്കാർ എത്തിയ തുക കൈമാറുന്ന ആളുകൾ ഉണ്ട് അങ്ങനെ തുക സ്വീകരിക്കുന്ന ആളുകളുണ്ട് അങ്ങനെ കിടപ്പുരോഗികളുടെ പകലുകയും ഇപ്പോൾ ധനസഹായം കൈമാറി തുടങ്ങിയിട്ടുണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/cbdKZPrtC7w