റേഷൻ മസ്റ്ററിങ് ഇന്ന് മുതൽമസ്റ്ററിങ് ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം റേഷൻകമായിട്ട് ബന്ധപ്പെട്ട നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും മറക്കാതിരിക്കുക നമ്മുടെ സംസ്ഥാനത്ത് ഇന്നുമുതൽ റേഷൻ മാസ്റ്ററിങ് ആരംഭിക്കുകയാണ് മൂന്നാം ഘട്ടങ്ങളിലായി ജില്ലകൾ വേർതിരിച്ചിട്ടാണ് ഈ മസ്റ്ററിംഗ് സംസ്ഥാനത്ത്.

   

നടപ്പിലാക്കുന്നത് കേന്ദ്രസർക്കാറിന്റെയും നിർദ്ദേശത്തെ തുടർന്ന് ഇതിനു മുൻപും സംസ്ഥാനത്ത് ആരംഭിച്ചിരുന്നു എന്നാൽ സാങ്കേതിക തകരാറും മൂലവും റേഷൻ വിതരണം തടസ്സപ്പെടുന്നത് മൂലവും താൽക്കാലികമായി അത് നിർത്തിവച്ചിരിക്കുകയായിരുന്നു ഇപ്പോൾ ഇതാ കേന്ദ്രസർക്കാരിന്റെ കറുത്ത നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മസ്റ്ററിങ് .

ആരംഭിക്കുകയാണ് മരണപ്പെട്ടവരും ഒക്കെ റേഷൻ ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റേഷൻ മാസ്റ്റർ ഇംഗം കേന്ദ്രം നിർദ്ദേശിച്ചതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/nPF8XUMfrEw

Scroll to Top