നാളെ കന്നി മാസത്തിലെ പൗർണമി, നാളെ വിളക്കിന്റെ മുന്നിൽ ഈ പൂവ് വെച്ച് തൊഴുത് പ്രാർത്ഥിക്കുക, മഹാഭാഗ്യം

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ കന്നി മാസത്തിലെ പൗർണമി ആകുന്നു കന്നി മാസത്തിലെ പൗർണമി എന്നു പറയുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള ദേവി ഭക്തർക്കും ദേവി ഉപാസകർക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് കന്നിമാസത്തിലെ പൗർണമിക്ക് ആദിപരാശക്തിയെ അമ്മ മഹാമായ ഭഗവതിയോട് എന്ത് പ്രാർത്ഥിച്ചു കഴിഞ്ഞാലും ഭഗവതി അത് നേടിത്തരും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഏറ്റവും ശക്തിയാർന്ന .

   

ഈ ഒരു പൗർണമി ദിവസം വീട്ടിൽ വിളക്ക് കത്തിക്കുന്നവരെയും ഞാൻ ഈ പറയുന്ന 2 കാര്യങ്ങൾ ഒന്ന് ചെയ്യണേ നിങ്ങളുടെ ജീവിതത്തിലും ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകും ഭഗവതി ഇരുകൈകളും നീട്ടിയും നിങ്ങളെയും കുടുംബത്തെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കുന്നതായിരിക്കും അപ്പോൾ വീട്ടിൽ വിളക്ക് കത്തിക്കുന്നവർ പ്രത്യേകിച്ചും.

വീട്ടിൽ അമ്മമാരെയും ഞാൻ ഈ പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചു കേട്ടിട്ട് ഒന്ന് ചെയ്യുക ആദ്യമായിട്ട് മനസ്സിലാക്കേണ്ട കാര്യം എന്നു പറയുന്നത് നാളത്തെ ദിവസം സന്ധിക്കുകയും അഞ്ച് തിരിയിട്ട് നിലവിളക്ക് കത്തിക്കുക എന്നുള്ളതാണ് അഞ്ചു തിരിയിട്ട് നിലവിളക്കാണ് നാളത്തെ പൗർണമി നാളിൽ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കുന്ന ഭഗവതി എഴുന്നള്ളുന്ന ഈയൊരു കന്നി പൗർണമി നാളിൽ വീട്ടിൽ കത്തിക്കേണ്ടത് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top