നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട അറിയിപ്പ് സംസ്ഥാനത്ത് ഫോൺ നമ്പർ സർക്കാറിന്റെ 4800 രൂപയോളം കുടിശ്ശിക അല്ലെങ്കിൽ ഓരോ മാസത്തെയും പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചിരിക്കുന്നു ഇനി സെപ്റ്റംബർ മാസം 25ന് 30നും ഇടയിൽ വീണ്ടും പെൻഷൻ അതായത് എല്ലാ മാസങ്ങളിലും സർക്കാർ വിതരണം ചെയ്യുമെന്ന്.
അറിയിച്ച പെൻഷൻ തുക ഉണ്ടോ എന്ന് ഒരുപാട് ആളുകൾ ചോദിച്ചിരുന്നു എന്നാൽ അതിനുള്ള ഒരു ലോക കൃത്യമായിട്ടുള്ള വ്യക്തത ഇപ്പോൾ നൽകിയിരിക്കുകയാണ് നമുക്ക് ഈ മാസം ലഭിക്കേണ്ട ആനുകൂല്യം അതായത് ഒരു ഗഡുത്തുകാം ഓണത്തിന് മുൻപ് തന്നെ സർക്കാർ നൽകിയിട്ടുണ്ട് അതോടൊപ്പം തന്നെ ആകെ ഉണ്ടായിരുന്ന .
കുടിശ്ശികയിൽ ഒരു കെടുവിന്റെ വിതരണം കൂടിയും ചേർത്തിട്ടാണ് 3200 ആക്കിയെ നമ്മുടെ കൈവശം എത്തിച്ചേർന്നിട്ടുള്ളത് അതുകൊണ്ടുതന്നെയും ഈ മാസം തുക വിതരണം ഉണ്ടായിരിക്കുന്നതെല്ലാം ഇനി അടുത്തമാസം അതായത് ഒക്ടോബർ മാസം അവസാനം മാത്രമായിരിക്കും ഇനി ആനുകൂല്യങ്ങൾ ലഭിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/jYTfJmZ1oi4