ദിവസം മസ്റ്ററിങ്ങ് ഇല്ല നീല വെള്ള കാർഡിന് ആനുകൂല്യം ഉടൻ വാങ്ങണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ചില ഇൻഫർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും മറ്റുള്ളവരിലേക്ക് ഇൻഫോർമേഷൻ ഷെയർ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് സെപ്റ്റംബർ 18 മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് അംഗങ്ങളുടെ നടന്നുകൊണ്ടിരിക്കുകയാണ് ഒക്ടോബർ മാസം.

   

എട്ടാം തീയതി വരെയും വിവിധ ജില്ലകളിൽ ഉള്ളവർക്കായിട്ട് റേഷൻ കാർഡ് മസ്റ്റാറിങ് റേഷൻ കടകൾ വഴി നടക്കും കേന്ദ്രത്തിന്റെ നിർദേശത്തെ തുടർന്നാണ് ഇടയ്ക്ക് നിർത്തിവെച്ച റേഷൻ കാർഡ് മാസ്റ്ററി സംസ്ഥാനത്ത് വീണ്ടും പുനരാരംഭിച്ചത് മാർഗ്ഗം നിർദ്ദേശങ്ങൾ പൊതുവിതരണം കമ്മീഷൻ പുറത്തിറക്കിയ തിനെ തുടർന്ന് കേന്ദ്രസർക്കാർ സൗജന്യ റേഷൻ വിതരണവും.

മറ്റ് ആനുകൂല്യങ്ങളും നൽകിവരുന്ന മുൻഗണന വിഭാഗം റേഷൻ കാർഡുകളിൽ അനർഹരും മരണപ്പെട്ടവരുടെ പേരുകളും ഉൾപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയതിനെത്തുടർന്നിട്ടാണ് രാജ്യത്ത് റേഷൻ കാർഡ് മാസ്റ്റർ നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/GvG5jtkBX-g

Scroll to Top