കർഷകർക്ക് PM കിസാൻ കിട്ടുന്നവർക്കും ഇനി ഫോട്ടോ തിരിച്ചറിയൽ കാർഡ്|കാർഡിലൂടെ സഹായം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമ്മാന നിധിയുടെ 2000 രൂപ വാങ്ങുന്നവർക്ക് എല്ലാം ഫോട്ടോ പതിച്ച ഐഡി കാർഡുകളുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു ഇനിമുതൽ സർക്കാറിന്റെ വിവിധ ആനുകൂല്യങ്ങൾ നൽകുന്നത് ഈ കാർഡ് മുഖേന ആയിരിക്കും എന്ന് ഇപ്പോൾ തന്നെ സംസ്ഥാന സർക്കാർ പറഞ്ഞിരിക്കുകയാണ് ഒട്ടനവധി ആനുകൂല്യങ്ങളാണ് ഈ കാർഡ് എടുക്കുന്നവരെ കാത്തിരിക്കുന്നത് ഇനി ഭാവിയിൽ അവർക്ക് മാസം തോറും .

   

പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതായത് നിലവിൽ നിനക്കൊക്കെ വച്ചു നോക്കുകയാണെങ്കിൽ ഒരു 1600 അതിനു മുകളിലും എല്ലാം മാസം തോറും ലഭിക്കുന്നതിന് എല്ലാം പ്രധാനപ്പെട്ട രേഖയായില്ലെങ്കിൽ ഒരു പ്രധാന മാനദണ്ഡമായിട്ടും ഈ ഫോട്ടോ പഠിച്ച ഐഡി കാർഡുകൾ മാറുമെന്ന് അർത്ഥം നമ്മുടെ സംസ്ഥാനത്ത് ഫോട്ടോ പഠിച്ച ഐഡി കാർഡുകൾ ചെറുകിട കർഷകർക്ക് അതോടൊപ്പം തന്നെ കൃഷിഭൂമി ഉള്ളവർക്ക് എല്ലാം അതോടൊപ്പം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് വരെ വിതരണം ആരംഭിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.

https://youtu.be/CJ1sodcCa54

Scroll to Top