നല്ല കാലം ആരംഭിക്കുന്നതിന് മുൻപ് ഉപ്പൻ നൽക്കുന്ന സൂചനകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഉപ്പൻ ഈശ്വരൻ കാക്കാം ചെമ്പോത്ത് എന്നിങ്ങനെയും വിവിധ പേരുകളിൽ അറിയപ്പെടുന്ന പക്ഷി എന്ന് പറയുന്ന ശബ്ദം ഉണ്ടാക്കി പതുങ്ങി പതുങ്ങി നടക്കുന്ന ഈ പക്ഷിയെ കാണുന്നത് തന്നെ ഭാഗ്യം ആയിട്ട് പൊതുവേ കാണപ്പെടുന്നതാകുന്നു കർഷകരുമായി വലിയ ബന്ധമുള്ളവയാണ് യുവാവ് ചെറിയ കീടങ്ങളെയും നശിപ്പിക്കുകയും കർഷകർക്ക് വില നന്നായി ലഭിക്കുവാൻ സഹായിക്കുന്നതും ആണ് ഈ കാരണത്താൽ .

   

കർഷകരുടെയും ഉത്തമ സുഹൃത്ത് എന്നും വിളിക്കാറുണ്ട് കണ്ടാൽ കാക്കയുമായും ഗരുഡ വനമായും രൂപസാദൃശ്യമുള്ള ഒരു പക്ഷിയാണ് ഇവ ഗരുഡ ഭഗവാനുമായിട്ട് ഏറ്റവും കൂടുതൽ സാദൃശ്യം ഒപ്പന ആണ് എന്നും വിശ്വസിക്കപ്പെടുന്നത് മാത്രമല്ല പല ഐതിഹ്യങ്ങളിലും ഈ പക്ഷിയെ കുറിച്ച് പരാമർശവും ഉണ്ടാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് ഇവിടെ മുഴുവൻ കാണുക.

Scroll to Top