മാസം 1600 വീതം ലഭിക്കുനബവർ കാണുക അടുത്ത ക്ഷേമപെൻഷൻ വിതരണം

നമസ്കാരം എന്ന പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കാര്യം വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്നവരും അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വലിയ വില സപ്പോർട്ട് തരുവാൻ മറക്കാതെ ഇരിക്കുക ക്ഷേമപെൻഷൻ ലഭിക്കുന്നവർക്കും ആശ്വാസമായി കൊണ്ട്.

   

കഴിഞ്ഞ മാർച്ച് മാസം മുതൽ സംസ്ഥാനത്ത് എല്ലാ മാസവും മുടങ്ങാതെ പെൻഷൻ വിതരണം നടന്നുവരികയാണ് ഓണത്തിനോട് അനുബന്ധിച്ച് അടുത്ത മൂന്ന് ഗഡുക്കളുടെ പെൻഷൻ വിതരണത്തിലൂടെ 4800 രൂപയോളം ലഭിച്ചത് ലക്ഷക്കണക്കിന് പേർക്കാണ് വലിയൊരു ആശ്വാസമായത് ഓണത്തിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചു 3200 രൂപയുടെ വിതരണം സംസ്ഥാനത്ത് .

ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക സ്വീകരിക്കുന്നവർക്ക് മിക്കവർക്കും തുക ലഭിച്ചു കഴിഞ്ഞതിനാൽ വീടുകളിൽ സാധാരണ ജീവനക്കാർ വഴി നേരിട്ട് ലഭിക്കുന്നവർക്കാണ് ഇപ്പോൾ പ്രധാനമായിട്ടും പെൻഷൻ വിതരണം നടന്നുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/Mm6izmFJq5I

Scroll to Top