നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷപ്രകാരം നോക്കുമ്പോൾ വളരെ വേഗം രാശിമാറുന്ന ഒരു ഗ്രഹമായിട്ടാണ് ചന്ദ്രനെ കണക്കാക്കുന്നത് ചന്ദ്രൻ പെട്ടെന്ന് തന്നെയും അതിനാൽ രാശി മാറുന്നതും ആകുന്നു ഓരോ ഏഴു ദിവസത്തിലും ചന്ദ്രൻ ഏതെങ്കിലും ഒരു ഗ്രഹവും ആയിട്ട് സംയോഗം ഉണ്ടാകുന്നതുമാണ് കൂടാതെ മനസ്സ് മനോബലം നിങ്ങളുടെ സ്വഭാവങ്ങൾ കലാം രചനപരമായിട്ടുള്ള കഴിവുകൾ എന്നിവയുമായി ബന്ധപ്പെട്ട് ചന്ദ്രനെ കണക്കാക്കുന്നതും .
ആണ് അഥവാ ഇത്തരം കഴിവുകൾ ചന്ദ്രനുമായി ബന്ധപ്പെട്ട പരാമർശിക്കുന്നതും ആകുന്നു അതിനാൽ തന്നെ ചന്ദ്രന്റെ രാശിയിൽ സ്ഥിതിയിലും മാറ്റങ്ങൾ വരുമ്പോൾ അത് പല നക്ഷത്രക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കാരണമായിത്തീരും എന്നതും മറ്റൊരു പ്രധാനപ്പെട്ട കാര്യം തന്നെയാകുന്നു സെപ്റ്റംബർ അവസാനത്തോടുകൂടിയും ചന്ദ്രനും ചൊവ്വയും തമ്മിൽ സംയോഗം ഉണ്ടാകാൻ പോവുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.