നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുട്ടിയുടെ ഭാവിയെ മുന്നിൽ കരുതി കുട്ടികളുടെ പേരിൽ നിക്ഷേപനങ്ങൾ നടത്തുന്നത് സാധാരണമാണ് ഒരു നിശ്ചിത തുക അക്കൗണ്ടിൽ നിക്ഷേപിച്ചയും കുട്ടികളുടെ ഭാവിയെ സംരക്ഷിക്കുവാൻ സഹായിക്കുന്ന കേന്ദ്രസർക്കാർ സുരക്ഷിതത്വത്തിലുള്ള പദ്ധതിയുടെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് .
കൂടി തരുക 2024 25 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാറാം പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായിരുന്നു എൻപിഎസ് വാത്സല്യ ഒരു നിശ്ചിത തുക പദ്ധതിയിൽ നിക്ഷേപിച്ചും കുട്ടികളുടെ ഭാവി സംരക്ഷിക്കുവാൻ എൻപിഎസ് വാത്സല്യം മാതാപിതാക്കളെ പ്രാപ്തരാക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ddbxnTveBZU