ക്ഷേമപെൻഷൻ കിട്ടുന്നവർ ശ്രദ്ധിക്കണം ഇവരെ പുറത്താക്കും|5 കാര്യം വീട്ടിൽ നോക്കും

നമസ്കാര പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 2024 സെപ്റ്റംബർ മാസം വരെ സംസ്ഥാനത്ത് പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങിക്കൊണ്ടിരുന്നവർ ശ്രദ്ധിക്കുക 3200 വരെ ഓണക്കാലത്ത് ലഭിച്ചവരാണ് നമ്മളിൽ ഭൂരിഭാഗം വരുന്ന ആളുകളും ഇനി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒട്ടേറെ കടമകൾ നമ്മൾ കടക്കേണ്ടത് ആയിട്ടുണ്ട് അല്ലെങ്കിൽ സർക്കാരിന്റെ വിവിധ പരിശോധനകൾ നമ്മൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട് നിലവിൽ അതായത് 62 ലക്ഷത്തോളം വരുന്ന ആളുകൾ സാമൂഹിക.

   

സുരക്ഷാ ക്ഷേമ പെൻഷൻ ഒക്കെ ലഭിച്ചുകൊണ്ടിരിക്കുന്നവർ തന്നെയാണ് ഇത് ക്ഷേമനിധി ബോർഡ് വഴി ആനുകൂല്യം വാങ്ങുന്നവർക്ക് ഒഴികെ സാമൂഹിക സുരക്ഷാ പെൻഷൻ സ്കീമിൽ 1600 രൂപ വീതം വാങ്ങുന്നവരാണ് പരിശോധനകൾക്ക് വിധേയമാകുന്നത് നിരവധി ഭാഗങ്ങളിൽ നിന്നും നിരവധി പരാതികളൊക്കെ ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ ഒക്ടോബർ മാസം മുതൽ അതായത് സെപ്റ്റംബർ മാസം തീയതി വരെ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള സമയമാണ് ഇനി ഒക്ടോബർ.

മാസം ഒക്കെ ആരംഭിക്കുമ്പോഴേക്കും മാസ്റ്റർ ഇങ്ങനെ ചെയ്യാത്തവർ ഉൾപ്പെടെ പട്ടികയിൽ നിന്നും താൽക്കാലികമായിട്ട് സസ്പെൻഡ് ചെയ്ത് നിർത്തുന്ന ഒരു സാഹചര്യം അതായത് അവർക്ക് പെൻഷൻ താൽക്കാലികമായി മുടങ്ങുന്ന സാഹചര്യം ഉൾപ്പെടെ നിലവിൽ വരും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/Ye3zSGvH8d8

Scroll to Top