ആധാർകാർഡിലെ കാര്യങ്ങൾ മാറ്റണം ഇല്ലെങ്കിൽനിങ്ങളുടെ ആധാറിന് കടലാസിന്റെവില ഉണ്ടാകില്ല

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആധാർ കാർഡ് ഉള്ളവർ എല്ലാം അറിഞ്ഞിരിക്കേണ്ട സുപ്രധാനമായിട്ടുള്ള ചില അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾ മറ്റു ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക ആധാർ കാർഡ് ലഭിച്ചിട്ടുള്ളവർ ഓരോ പത്തുവർഷം കൂടുമ്പോഴും അത് അപ്ഡേറ്റ് ചെയ്യണമെന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും.

   

നിർദ്ദേശം വന്നിട്ട് രണ്ടുവർഷത്തോളം ആകുന്നു ഇതിനകം പലരും അവരുടെ ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇനിയും ധാരാളം പേർ അപ്ഡേഷൻ നടത്തുവാൻ ഉണ്ട് പേരിലും അഡ്രസ്സിലും മാറ്റമില്ലെങ്കിൽ പോലും 10 വർഷത്തിലൊരിക്കൽ ആധാർ അപ്ഡേറ്റ് ചെയ്യുന്നത് ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കും എന്നതിനാൽ ഇപ്പോൾ .

പലതവണയായി ആധാർ അപ്ഡേഷൻ സൗജന്യമായിട്ട് ചെയ്യുന്നതിനുള്ള സമയം നീട്ടി നൽകിയിരിക്കുകയാണ് സൗജന്യമായിട്ടും ആധാർ അപ്ഡേഷൻ നടത്തുവാനുള്ള സമയം സെപ്റ്റംബർ 14 നും അവസാനിക്കേണ്ടിയിരുന്നത് ഇപ്പോൾ ഡിസംബർ 14 വരെ നീട്ടിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/U7HycVBXJU0

Scroll to Top