വെള്ള, നീല ശ്രദ്ധിക്കേണ്ട 5 കാര്യം നാട്ടിൽ ഇല്ലാത്തവർ ഇങ്ങനെ ചെയ്യണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സെപ്റ്റംബർ 25 മുതൽ എപിഎൽ ബിപിഎൽ വിഭാഗം റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്ത് ഇപ്പോൾ റേഷൻ കാർഡിൽ പേരു ഉള്ളവരുടെ മസ്റ്ററിങ് നടന്നുവരികയാണ് സെപ്റ്റംബർ.

   

25 മുതൽ ഒക്ടോബർ ഒന്നു വരെ സംസ്ഥാനത്തെ ഏഴു ജില്ലകളിലും ഒക്ടോബർ 3 മുതൽ 8 വരെയും 6 ജില്ലകളിലായിട്ടാണ് മസ്റ്ററിങ് നടക്കുന്നത് ഇതോടെ വിദേശത്ത് ഉള്ളവരെയും വിദ്യാഭ്യാസത്തിനും മറ്റുമായിട്ട് മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരും കൂടാതെ മസ്റ്ററിങ് തീയതികളിൽ സ്ഥലത്ത് ഉണ്ടാകുവാൻ സാധിക്കാത്തവരും എന്ത് ചെയ്യണം എന്ന് സംശയം .

ഒക്കെ പലരും ചോദിച്ചിരുന്നു ഇതിനെല്ലാം ഇപ്പോൾ വ്യക്തമായിട്ടുള്ള അറിയിപ്പുകൾ എത്തിയിരിക്കുകയാണ് സംസ്ഥാനത്തെ മഞ്ഞ പിങ്ക് റേഷൻ കാർഡിൽ അംഗങ്ങൾ ആയിട്ടുള്ളവർക്കാണ് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 8 വരെയും സംസ്ഥാനത്ത് ഈ കെവൈസിൻ മാസ്റ്ററിംഗ് നടത്തിവരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/I7WhZJ_arF8

Scroll to Top