കേന്ദ്രസഹായം പ്രഖ്യാപിച്ചു 2000 രൂപവീതം അക്കൗണ്ടിൽ നൽകും അറിയിപ്പുകൾ കാണൂ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ കേന്ദ്രസർക്കാറിന്റെ ജനപ്രിയ പദ്ധതി ആയിട്ടുള്ള പി എം കിസാൻ സമ്മാന നിധിയുടെയും പുതിയ അതായത് അടുത്ത 2000 രൂപ കൂടി വിതരണം ചെയ്യുവാൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് എല്ലാവർക്കും സന്തോഷം നൽകുന്ന പ്രധാന അറിയിപ്പാണ് നമ്മുടെ കേരളത്തിൽ 25 ലക്ഷത്തോളം വീടുകളിലേക്ക് ഈ സഹായം എത്തിച്ചേരും ഒക്ടോബർ .

   

മാസം അഞ്ചാം തീയതിയാണ് ഈ ധനം സഹായം എത്തിച്ചേരുന്നത് നിലവിൽ കേന്ദ്രസർക്കാരിന്റെ 17 കെടുക്കലാണ് പി എം കിസാൻ സമ്മാന നിധിയുമായി വിതരണം ചെയ്തിട്ടുള്ളത് അതായത് 34000 രൂപ സഹായം ആയിട്ട് ലഭിച്ചു ഇനി അടുത്ത 2000 കൂടി അക്കൗണ്ടുകളിലേക്ക് എത്തിച്ചേരാൻ ആയിട്ട് പോവുകയാണ് ഇലക്ട്രോണിക് ലാൻഡ് സീഡിങ്ങും ആധാർ ബാങ്ക് അക്കൗണ്ട് സീഡിങ്ങും ഈ പറഞ്ഞിരുന്ന കാര്യങ്ങൾ എല്ലാം പൂർത്തിയാക്കിയ എല്ലാ കർഷകർക്കും എല്ലാം ചെറുകിട കർഷകർക്കും സഹായം എത്തിച്ചേരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/RN8opJIVeZ8

Scroll to Top