ഒക്ടോബർ മുതൽ ക്ഷേമപെൻഷൻ ഇവർക്ക് മാത്രം പെൻഷൻ 1600 വർധിപ്പിക്കുന്നു

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാമൂഹിക സുരക്ഷാ പെൻഷനുകൾ ഉൾപ്പെടെ ക്ഷേമ പെൻഷനുകൾ ലഭിച്ചു കൊണ്ടിരിക്കുന്നവർക്ക് ഒക്ടോബർ മാസം മുതൽ പെൻഷൻ വിതരണത്തിൽ ചില മാറ്റങ്ങൾ വരുകയാണ് അതോടൊപ്പം വർഷങ്ങളായിട്ട് ക്ഷേമ പെൻഷൻ ആയിട്ട് 1600 രൂപ വീതം നൽകുന്നതിൽ ചെറിയ ഒരു വർദ്ധനവ് വരുത്തുന്ന നടപടിയെ ആരംഭിച്ചിരിക്കുന്നു ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് .

   

കാണുന്നവർ ആണെങ്കിൽ ഫോളോ ചെയ്യുക സംസ്ഥാനത്ത് നിലവിൽ മാസംതോറും 1600 രൂപ വീതം ലഭിക്കുന്നവരുടെ 20024 വർഷം വാർഷിക മസ്റ്ററിങ് ഏതാണ്ട് പൂർത്തിയായിരിക്കുകയാണ് സെപ്റ്റംബർ മാസം മുപ്പതാം തീയതി വരെയാണ് അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾക്ക് സമയം അനുവദിച്ചിരിക്കുന്നത് ഇതിനോടകം തന്നെ.

ഭൂരിഭാഗം പെൻഷൻ ഗുണഭോക്താക്കളും പൂർത്തീകരിച്ചുകഴിഞ്ഞു കിടപ്പുരോഗികളായി ഗുണഭോക്താക്കൾക്ക് അക്ഷയ പ്രതിനിധികൾ വീടുകളിൽ എത്തിയും മസ്റ്ററിങ് നടത്തിയിരുന്നു ഈ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കിയ അവർക്ക് മാത്രമായിരിക്കും ഒക്ടോബർ മാസം മുതലുള്ള ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/JD1nIdKxJcQ

Scroll to Top