നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് ഇൻഫർമേഷനുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് കേന്ദ്രസർക്കാറിന്റെയും ഏറ്റവും വലിയ നേരിട്ടുള്ള ധനസഹായ പദ്ധതിയുടെയും ആനുകൂല്യം വീണ്ടും ഈ ആഴ്ച എത്തിച്ചേരുകയാണ് രാജ്യത്തെ കോടിക്കണക്കിന്.
കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം നടക്കുന്ന തീയതിയും കേന്ദ്രസർക്കാർ വ്യക്തമാക്കി കഴിഞ്ഞു ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ എന്നീ നാലു മാസങ്ങളിലെ കെടുത്തുകയായി 2000 രൂപ ഒക്ടോബർ 5 ശനിയാഴ്ച കർഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യും എന്നാണ് പി എം കിസാന്നിധിയുടെയും ഔദ്യോഗിക വെബ്സൈറ്റ് സർക്കാർ അറിയിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/7zSQ_myvfh8