നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദേവ ഗുരു തന്നെയാണ് സാക്ഷാൽ വ്യാഴം എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും നൽകുന്നതായിട്ടുള്ള ഗ്രഹം തന്നെയാണ് സാക്ഷാൽ ശുക്രൻ അതിനാൽ തന്നെ അനുഗ്രഹത്താൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരുവാൻ സാധിക്കുന്നതുമാണ് ഒക്ടോബർ 10 എന്ന ദിവസത്തിന്റെയും വളരെയധികം പ്രാധാന്യമുണ്ട് വ്യാഴം ഇടവം രാശിയിൽ ബക്കറ ഗതിയിലുള്ള സഞ്ചാരം .
ആരംഭിക്കാൻ പോവുകയാണ് ഒക്ടോബർ 13ന് ശുക്രൻ രാശിയിലേക്ക് എത്തുന്നതാണ് അതിനാൽ ഈ രണ്ടു ഗ്രഹങ്ങൾ പരസ്പരം ഏഴാം ഭാവത്തിൽ ആയിരിക്കും ഉണ്ടാവുക അങ്ങനെ ശുക്രനും വ്യാഴത്തിനും ഇടയിൽ സമസപ്തകരാജയോഗം രൂപാന്തരം കൊള്ളുവാൻ പോവുകയാണ് തന്മൂലം സമാസപ്ത രാജ്യയോഗം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില രാശിക്കാരുടെ.
ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നതിനെ സഹായകരം തന്നെയാകുന്നു എന്നാൽ ഇന്നുമുതൽ തന്നെയും ഇത്തരത്തിലുള്ള അനുകൂലമായിട്ടുള്ള ഫലങ്ങൾ ഇവരുടെ ജീവിതത്തിൽ വന്ന ചേർന്നു എന്ന് വരാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവനായും കാണുക.