കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ ഈടില്ലാതെ ഒന്നരലക്ഷം രൂപ വരെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മളുടെ രാജ്യത്തെ കൃഷിഭൂമിയുള്ള കർഷകർക്ക് അല്ലെങ്കിൽ പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്നവർക്ക് വരെ ഏറ്റവും വലിയ വായ്പ സഹായമാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പറയുന്ന പദ്ധതി മൂന്നലക്ഷം രൂപ വരെയാണ് വളരെ ചുരുങ്ങിയ പലിശയിൽ നമുക്ക് ലഭ്യമാകുന്നതും കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതിയെപ്പറ്റി മുമ്പും നമ്മൾ അറിയിപ്പ് ചെയ്തിട്ടുണ്ട് നിരവധി കാണാം കേരളത്തിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നത് .

   

പ്രതിപക്ഷം ഒരു ലക്ഷത്തി അറുപതിനായിരം രൂപ എന്ന് പറയുന്ന അടിസ്ഥാനപരമായ ആനുകൂല്യം വായ്പ സഹായങ്ങൾ ഉൾപ്പെടെയും വാങ്ങുന്ന നിരവധി വർഷങ്ങൾ ഉണ്ട് പദ്ധതിയിൽ കൂടുതൽ പേർ അപേക്ഷ വയ്ക്കുവാൻ തുടങ്ങിയപ്പോൾ തന്നെയും കേന്ദ്രസർക്കാരിന്റെ നിർദ്ദേശാനുസരണം നമ്മുടെ സംസ്ഥാനത്ത് നിരവധി കർഷകർക്ക് ഇപ്പോൾ ആനുകൂല്യം മുടങ്ങാതെ ലഭിക്കുകയും ചെയ്യുന്നുണ്ട് അതോടൊപ്പം തന്നെ കൃത്യമായുള്ള പരിശോധനകൾ ആരംഭിച്ച എല്ലാ കസകർക്കും ഇത് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണവും ആരംഭിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക.

https://youtu.be/v9b8UcSa32Q

Scroll to Top