ക്ഷേമപെൻഷൻ 1600രൂപ ഏഴുലക്ഷം പേർ പുറത്ത്|ഒക്ടോബർ മുതൽ ഇങ്ങനെ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ ആനുകൂല്യങ്ങൾ വന്നിരുന്നവരെല്ലാം ശ്രദ്ധിക്കുക ഒക്ടോബർ മാസം മുതലുള്ള പ്രധാന അറിയിപ്പാണ് വീഡിയോ ഷെയർ ചെയ്യുന്നത് 7 ലക്ഷത്തോളം ആളുകൾ ബയോമെട്രിക്കൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഉണ്ട് അവർക്ക് പൂർത്തിയാക്കാത്തത് കൊണ്ട് തന്നെ ആനുകൂല്യങ്ങൾ തടസ്സം എന്നുള്ള പ്രധാന അറിയിപ്പ് ഈ സമയത്ത് വരുന്നുണ്ട് സെപ്റ്റംബർ മാസം മുപ്പതാം.

   

തീയതിയോടെ ബയോമെട്രിക്കൽ മാസ്റ്റർ ചെയ്യാനുള്ള സമയം അവസാനിച്ചിട്ടുണ്ട് സർക്കാർ തീയതി നീട്ടി തുടങ്ങിയിട്ടില്ല അതുകൊണ്ടുതന്നെ ഇവരുടെ പെൻഷൻ അക്കൗണ്ട് ഇനി താൽക്കാലികമായിട്ട് മരവിപ്പിക്കുന്നതായിരിക്കും സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഇനി വിതരണം ചെയ്യുന്നതിന് വേണ്ടി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന ആയിരം കോടി രൂപ .

വായ്പ എടുക്കുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട് പെൻഷൻ നൽകാനുള്ള പണം സമാഹരിക്കാൻ സഹകരണ ബാങ്കുകളിലെ കൺസഷൻ രൂപീകരിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ പണം കിട്ടാത്തതുകൊണ്ടാണ് ഇപ്പോഴത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുക്കുന്നതിനുവേണ്ടി സർക്കാർ തീരുമാനം എടുത്തിട്ടുള്ളത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/n07mf9ZLRwM

Scroll to Top