നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാ മാസവും ഓരോ നിശ്ചിത തുക നമുക്ക് ലഭിക്കുന്നത് വളരെ ആശ്വാസകരമായിരിക്കും അത്തരത്തിൽ എല്ലാമാസവും ഒരു തുക പോസ്റ്റ് ഓഫീസ് മന്തളി ഇൻകം സ്കീമിലൂടെ നമുക്ക് ലഭിക്കും ഈ പദ്ധതിയുടെ 2024 ഒക്ടോബർ മാസം മുതലുള്ള വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക .
ഫേസ്ബുക്കിൽ കാണുന്ന പോലെ ചെയ്യുക നമ്മുടെ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും തുടങ്ങാവുന്ന ഏറ്റവും ജനപ്രിയമായ പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമ നിക്ഷേപ തുകയ്ക്കുകയും കേന്ദ്രസർക്കാരിന്റെ ഗ്യാരണ്ടിയും അതോടൊപ്പം എല്ലാ മാസവും കൃത്യമായി ഉള്ള വരുമാനവും ഈ പദ്ധതിയിലൂടെ ലഭിക്കും .
ഈ പദ്ധതി പ്രകാരം തുക ഒറ്റ തവണയായിട്ട് പോസ്റ്റ് ഓഫീസ് നിക്ഷേപിക്കുമ്പോൾ അതിന്റെ പലിശ വർഷത്തിൽ കണക്കാക്കുകയും അതിനെ പന്ത്രണ്ടായി ഡിവൈഡ് ചെയ്ത് എല്ലാ മാസവും ആതുക നമുക്ക് ലഭിക്കുന്നു ഇതിനു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/21i8RZ_VqI4