നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാളെ നവരാത്രിയിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാളെ പൂജവെപ്പ് ദിവസമാണ് നമ്മുടെ വീട്ടിലെ കുട്ടികളും മുതിർന്നവരും എല്ലാവരും പുസ്തകം പൂജ വെക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് അപ്പോൾ സരസ്വതി പൂജയ്ക്ക് ഒരുങ്ങുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ബുക്ക് പൂജവിക്കുന്ന എല്ലാവരും ചെയ്തിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് എന്ന് പറയുവാൻ ആയിട്ട് പോകുന്നത്.
ഞാൻ ഈ പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും നിങ്ങൾ ചെയ്തു നോക്കണം അതിന്റേതായിട്ടുള്ള മാറ്റവും ഉയർച്ചയും നിങ്ങളുടെ ജീവിതത്തിൽ വരുന്നതാണ് ഒരുപാട് അമ്മമാരെ ഒക്കെ എന്റെ അടുത്ത് പറയാറുണ്ട് മക്കളും മുൻപ് നന്നായിട്ട് പഠിച്ചിരുന്നു അവർക്ക് ഇപ്പോൾ അലസതയും കുഴപ്പം ഒക്കെ ഉണ്ട് എന്നുള്ള കാര്യം പറയാറുണ്ട് അപ്പോൾ അങ്ങനെയൊക്കെ ഉള്ള കാര്യങ്ങളിൽ നിന്നും മാറുവാൻ ആയിട്ട് നല്ല ഒരു ഉയർച്ച കിട്ടുന്ന വർഷമായിട്ട് ഈ വർഷം മാറുവാൻ ഞാൻ ഈ പറയുന്ന കാര്യങ്ങൾ ചെയ്തു പൂജ വയ്ക്കും അതിന്റേതായ ഉയർച്ച അവർക്ക് കിട്ടുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.