നാളെ രാത്രി തീരും മുൻപ് വീട്ടിൽ ഈ കാര്യം ചെയ്യൂ മഹാഭാഗ്യം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളത്തെ ദിവസവും ഞാൻ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദുർഗ്ഗാ ഭക്തരെ സംബന്ധിച്ചിടത്തോളം ലക്ഷ്മി ഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട വെള്ളിയാഴ്ചയാകുന്നു നാളത്തെ ദിവസം നിങ്ങൾ എല്ലാവരും രാത്രി കിടക്കുന്നതിനു മുൻപായിട്ട് ഞാനീ പറയുന്ന വസ്തുക്കൾ തലയ്ക്ക് ഒഴിഞ്ഞയം അടുപ്പിലോ തീയിലോ ഇട്ടതും ഒന്ന് നിങ്ങളുടെ ജീവിതത്തിൽ ബാധിച്ചിട്ടുള്ള എല്ലാ ദോഷങ്ങളും ദുരിതങ്ങളും തടസ്സങ്ങളും .

   

ദുഃഖങ്ങളും മാറിയും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്ന് നിറയുന്നതായിരിക്കും അത്ര അധികം ശക്തിയുള്ള നമ്മുടെ ജീവിതത്തിലെ സകലദോഷങ്ങളെയും നീക്കാൻ സാധിക്കുന്ന സാക്ഷാൽ ദുർഗാഷ്ടമി അവതരിക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് ഈ ഒരു ദുർഗ്ഗം ഇങ്ങനെ ആരംഭിക്കും എന്ന് എങ്ങനെ കണക്കാക്കുമെങ്കിലും നാളത്തെ ദിവസമാണ് ദുർഗാഷ്ടമിയുടെ കാതലായ ഭാഗം എന്ന് പറയുന്നത് കാണുക.

Scroll to Top