നീല വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത മഞ്ഞ പിങ്ക് കാർഡ് ഉടമകൾ പെട്ടു നീല കാർഡിനു മുട്ടൻ പണി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു വാർത്ത അറിയിപ്പ് തന്നെയാണ് നമുക്ക് അറിയാം നമ്മുടെ സംസ്ഥാനത്ത് റേഷൻ കാർഡുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് മഞ്ഞപ്പിറേഷൻ കാർഡ് ഉടമകൾ കാണണം ഈ റേഷൻ കാർഡ് ഉടമകൾ കാണും ആനുകൂല്യങ്ങളുടെ നല്ലൊരു ശതമാനം സബ്സിഡി സാധനങ്ങൾ ആയാലും സൗജന്യ നിരക്കിലുള്ള സാധനങ്ങൾ ആയാലും ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇതിലെയും .

   

ഈ ഒരു വെള്ള കാട് ലിസ്റ്റിൽപ്പെട്ട ആളുകൾക്ക് അതായത് പുതിയ ഒരു റേഷൻ കാർഡ് എടുക്കുമ്പോൾ ആദ്യമായിട്ട് ലഭിക്കുക വെള്ള കാർഡും അതിനു ശേഷം മുൻഗണന ക്രമത്തിലെയും വരുന്നതിന് അനുസരിച്ചിട്ടാണ് പിങ്ക് കാർഡിലേക്ക് മാറ്റം കിട്ടുക എന്നുള്ള കാര്യം അറിയാം അപ്പോൾ ആ ഒരു നടപടിയുടെ ഭാഗമായിട്ട് തന്നെ ഇപ്പോൾ വളരെ കുറച്ച് ആനുകൂല്യങ്ങൾ മാത്രമാണ് റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.

https://youtu.be/qTRFI1p6yEg

Scroll to Top