ഇനി സമ്പുഷ്ട അരിയുടെ വിതരണം മസ്റ്ററിങ് പുതിയ അറിയിപ്പെത്തി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് പോഷകങ്ങൾ ചേർത്ത് അരി.

   

നൽകിയും വിളർച്ച രക്തക്കുറവും എന്നിവ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് പോഷക സമ്പുഷ്ടമായ അരിയും പൊതുവിതരണയിലൂടെയും വിതരണം ചെയ്യുന്നത് 2028 ഡിസംബർ മാസം വരെ തുടരാൻ കേന്ദ്രമന്ത്രിസഭ യോഗം അനുമതി നൽകിയിരിക്കുകയാണ് ഇതിനായിട്ട് ചിലവ് വരുന്നത് 1782 കോടി രൂപയാണ് ഈ ചെലവ് കേന്ദ്രം വഹിക്കും എന്നാണ് അറിയിച്ചിരിക്കുന്നത് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.

https://youtu.be/v9JuNST98-o

Scroll to Top