ക്ഷേമപെൻഷൻ ദുഃഖ വാർത്ത ഈ വസ്തുക്കൾ കൈയിൽ ഉള്ളവർക്ക് ഇനി ക്ഷേമ പെൻഷൻ 1600 രൂപ കിട്ടില്ല ഉടൻ പരിശോധിക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ പ്രാധാന്യമർഹിക്കുന്ന വാർത്തകളാണ് ക്ഷേമപെൻഷൻ കേരളത്തിലെയും എല്ലാ ജനങ്ങളും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ വളരെയധികം ആളുകളും ചോദിച്ച ചോദ്യത്തിനുള്ള ഒരു മറുപടിയാണ് ഇത് ഫേസ്ബുക്ക് വഴിയാണ് ഈ വീഡിയോ കാണുന്നത്.

   

എന്നുണ്ടെങ്കിൽ ഫേസ്ബുക്ക് പേജ് കൂടി ഒന്ന് ഫോളോ ചെയ്തു വയ്ക്കുക നമുക്ക് വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം നമ്മുടെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത് ഇനി വരുന്ന സമയത്ത് ക്ഷേമപെൻഷൻ തുക കുടിശ്ശിക ഇല്ലാത്ത രീതിയിലാക്കും എന്ന് സംസ്ഥാന സർക്കാർ തന്നെ അറിയിച്ചിരിക്കുകയും മാത്രമല്ല തുക വർദ്ധിപ്പിക്കും എന്നുള്ള രീതിയിലുള്ള അറിയിപ്പുകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top