പെൻഷൻ മുടങ്ങും…ഇതാണ് കാരണം..? ദീപാവലി ആനുകൂല്യം എത്തി.ജോലി അവസരം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ പ്രധാനപ്പെട്ട വാർത്ത അപ്ഡേറ്റുകളും നാളെയും വരും ദിവസങ്ങളിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ശ്രദ്ധിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഡെയിലി അപ്ഡേറ്റിൽ ഷെയർ ചെയ്യുന്നത് എല്ലാവരും വാർത്തകൾ അറിയിപ്പുകളും പൂർണമായി ശ്രദ്ധിക്കുക ഈ വീഡിയോ നിങ്ങൾ എല്ലാവരും ഒന്നും ലൈക്ക് ചെയ്തു കാണുക വാർത്ത പരമാവധി ആളുകളിലേക്ക് .

   

മറക്കാതെ ഷെയർ ചെയ്യണം നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക വാർത്തകളും അറിയിപ്പും കൃത്യമായിട്ട് അറിയാൻ ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത അപ്ഡേറ്റ് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദശക്തി പ്രാപിക്കുന്നതിന്റെയും സ്വാധീന ഫലമായിട്ട് സംസ്ഥാനത്ത് അതിശക്തമായിട്ടുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട് തീരങ്ങളിൽ രണ്ടുദിവസം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് കേരളത്തിൽ രണ്ടിടത്ത് ഓറഞ്ച് ലാലേട്ടൻ പത്തേ ജില്ലകളിൽ റെഡ് അലേട്ടമാണ് മലപ്പുറം കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് കോഴിക്കോട് വയനാട് കാസർകോട് ജില്ലകളിൽ ആണ് ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിഞ്ഞ് ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/4tnHxIzpqEo

Scroll to Top