കഷ്ടകാലം വിട്ട് മാറാത്തതിൻ്റെ കാരണം എന്ത്? ഉടനെ ഈ കാര്യം ചെയ്യു

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജന്മജന്മാന്തരങ്ങളിലെ പുണ്യമാണ് ഒരു മനുഷ്യജന്മം എന്നു പറയുന്നത് എന്നാൽ മുൻജന്മങ്ങളിലെ കഷ്ടതകളും കാഠിന്യങ്ങളും ഈ ജന്മത്തിൽ അറിയാതെ പലപ്പോഴും തിന്മയുടെ മാർഗത്തിലൂടെയും മുൻപോട്ടു പോകുന്നതിന് കാരണം തന്നെയാകുന്നു ഈ ലക്ഷ്യം അറിയാതെ അലഞ്ഞു നടക്കുന്നതാണ് ജീവിതത്തിലെ കഷ്ടനഷ്ടങ്ങളിൽ ദുഖിച്ചും അതേക്കുറിച്ച് ചിന്തിച്ച് വീണ്ടും സമയം വെറുതെ പാഴാക്കി കളയുന്നതും ആണ് .

   

ഒരു കാര്യം നാം വ്യക്തമായിട്ട് മനസ്സിലാക്കിയിരിക്കണം മനുഷ്യജന്മം ഒരു ആത്മാവ് ചെയ്താൽ ഏറ്റവും വലിയ പുണ്യത്താൽ ലഭിക്കുന്നതായി ജന്മം തന്നെയാണ് അത്തരം ശ്രേഷ്ഠമായ ജന്മം ആണ് മനുഷ്യജന്മം എന്നാൽ ഇതേക്കുറിച്ച് കലിയുഗത്തിൽ ഒട്ടുമിക്കവരും നഗ്നരാകുന്നു ഈ കലിയുഗത്തിൽ മോക്ഷം നേടുവാൻ ഏറ്റവും എളുപ്പമാണ് എന്നാൽ ഈ യോഗത്തിലും തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാതെയും ജീവിതത്തിൽ നാം നേരിടുന്നതായ കഷ്ടതകളെ കുറിച്ച് മാത്രം ചിന്തിച്ച് ജീവിതം വെറുതെയും കഴിയുന്നതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Scroll to Top