കുടുംബശ്രീയുടെ പുതിയ പദ്ധതി പ്രായമായവർക്ക് ഇനി ഈ സഹായവും

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യം വെച്ച് സംസ്ഥാനത്ത് ഒരുപാട് പദ്ധതികൾ നടത്തിവരുന്നുണ്ട് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് കുടുംബശ്രീയുമായി ബന്ധപ്പെട്ട പദ്ധതികൾ സ്ത്രീകൾക്ക് സാമ്പത്തികമായിട്ടും സാമൂഹികമായും ഉന്നമനം ഉണ്ടാക്കുക എന്നതാണ് കുടുംബശ്രീയുടെ ആദ്യ ലക്ഷ്യം അതോടൊപ്പം സമൂഹത്തിനും പ്രയോജനകരമായ പദ്ധതികളാണ് അടുത്ത നാളുകൾ ആയിട്ട് കുടുംബശ്രീയിൽ നിന്നും വരുന്നത്.

   

ഇത്തരത്തിൽ കുടുംബശ്രീയുടെ പുതിയൊരു പദ്ധതിയെ കുറിച്ചുള്ള ഇൻഫർമേഷൻ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നതും അതിനുമുൻപ് ഇതുപോലെയുള്ള ഇൻഫോർമേഷനുകൾ ലഭിക്കുന്നതായി പേജ് ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക facebookൽ കാണുന്നവർ പേജ് കൂടി ചെയ്യുക 3.1 6 ലക്ഷത്തോളം.

അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുമായി ബന്ധപ്പെട്ട ഇപ്പോൾ പ്രവർത്തിക്കുന്നത് അംഗങ്ങൾക്ക് കുടുംബശ്രീ വഴി ലോണുകൾ ലഭ്യമാക്കുക മാത്രമല്ല കുടുംബശ്രീ ചെയ്യുന്ന അംഗങ്ങൾക്ക് സാമ്പത്തികമായ ഉന്നമനത്തിനുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/ccaTCSWhXqg

Scroll to Top