പലഹാരങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കുന്നവർ ശ്രദ്ധിക്കുക|ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വഴിയോരത്തെ കൂട്ടിൽ ഇരിക്കുന്ന മഞ്ഞൾ ചുവപ്പ് ജിലേബി പച്ച ആലുവ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള പലഹാരങ്ങൾ വാങ്ങിക്കുമ്പോൾ മധുരപലഹാരങ്ങൾക്ക് നിറത്തിനിരുക്കും ആയിട്ട് ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ നമ്മളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരും മനസ്സിലാക്കാറില്ല എന്നതാണ് സത്യം കൂടുതൽ ആകർഷകമാക്കുവാൻ ഉപയോഗിക്കുന്ന നിറങ്ങൾ അടങ്ങിയിരിക്കുന്ന.

   

ഭക്ഷണം പതിവായി കഴിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോൾ ഉണ്ടാക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് ഇതു കാരണമായിയേക്കാം ചില നിരങ്ങൾ സുരക്ഷിതമാണെങ്കിലും കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾ വിഷാദം ഉൾക്കൊണ്ട എന്നിവയ്ക്കും ആസ്മയ്ക്കും ക്യാൻസറിന് പോലും കാരണമാകും എന്നാണ് .

ആരോഗ്യവിദഗ്ധർ ഇപ്പോൾ ചൂണ്ടി കാണിക്കുന്നത് സ്കൂൾ പരിസരങ്ങളിലും ഇത്തരത്തിൽ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുള്ള മിഠായികൾ സിപ്പപ്പുകൾ ശീതള പാനീയങ്ങൾ എന്നിവയുടെ വില്പനയും വ്യാപകമാണ് ഇത്തരം രാസവസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നവരെ കണ്ടെത്തുവാൻ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പക്ഷേ സുരക്ഷാ വകുപ്പ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.

https://youtu.be/UsTf5usKdIY

Scroll to Top