ദിവസവും ഒരു തവണ അൽഭുത വാക്ക് പറയു ധനം വീട് തേടി വരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കലയുഗത്തിൽ പല അത്ഭുതങ്ങളും കാട്ടുന്ന അമ്മ തന്നെയാണ് വരാഹിദേവി അമ്മയുടെ പല ലീലകൾ എത്ര വിവരിച്ചാലും ഭക്തർക്ക് നിർത്തുവാൻ സാധിക്കുന്നതെല്ലാം അത്രമേൽ അത്ഭുതങ്ങളാണ് അമ്മ അവരുടെ ജീവിതത്തിൽ നൽകുന്നത് നീതിക്കും ന്യായത്തിനും ഒപ്പം നിൽക്കുന്ന അമ്മ തന്റെ ഭക്തർക്ക് എപ്പോഴും ഒരു സംരക്ഷകരായും അമ്മയുമായും നിലകൊള്ളുന്നതാണ് ചെയ്യുന്നത് അതിനാൽ.

   

തന്നെ അമ്മയുടെ അനുഗ്രഹത്താൽ നടക്കാത്ത ഒരു കാര്യവുമില്ല എന്ന് തന്നെ പറയാം ഒരിക്കലും നടക്കാത്ത കാര്യങ്ങൾ പോലും അതിശയകരമായിട്ട് അമ്മ അവരുടെ ജീവിതത്തിൽ നടത്തി കൊടുക്കുന്നതും ആണ് സപ്ത മാതൃകകളിൽ ഒരു ദേവതയാണ് അമ്മാം ശ്രീ ലളിതാദേവിയുടെ പടനായകയാണ് അമ്മ അതിനാൽ തന്നെ എവിടെ അനീതി നടക്കുന്നുവോ അവിടെ അമ്മയുടെ പേര് പറഞ്ഞു കഴിഞ്ഞാൽ അമ്മ അവിടെ എത്തുക തന്നെ ചെയ്യുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവൻ കാണുക.

Scroll to Top