പോസ്റ്റോഫീസ് സമ്പാദ്യ പദ്ധതികൾ. മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്

നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടിയും കേന്ദ്രസർക്കാർ മുൻകൈയെടുത്ത് നിരവധി ക്ഷേമ പദ്ധതികളാണ് ആവിശീകരിച്ചു വരുന്നത് ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും പുതിയതായിട്ട് രൂപം കൊണ്ട പദ്ധതിയാണ് മഹിളാ സമ്മാനം സേവിംഗ് സർട്ടിഫിക്കറ്റ് ഫ്രണ്ട്സിലേക്ക് ഈ അറിയിപ്പ് ഷെയർ ചെയ്തു എത്തിക്കുകയും ചെയ്യുക ഇന്ത്യയിലെ സ്ത്രീകളെയും ശാഖീകരിക്കുന്നതിന്റെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒറ്റത്തവണ സർക്കാർ .

   

നിക്ഷേപ പദ്ധതിയായിട്ടാണ് മഹിളാ സമ്മാന സേവിങ് സർട്ടിഫിക്കറ്റ് രാജ്യത്ത് സർക്കാർ അവതരിപ്പിച്ചത് ഇന്ത്യയിലെ തന്നെ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായിട്ട് ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ഇദ്ദേഹം കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് സ്ത്രീകൾക്കുള്ള സമ്പാദിയെ പദ്ധതിയായ മഹിളാ സമ്മാനം സേവിങ് സർട്ടിഫിക്കറ്റ് സ്കീം അവതരിപ്പിച്ചത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/BNp68Xx0LYQ

Scroll to Top