നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ഒക്ടോബർ മാസത്തിലെ ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യം അർഹിക്കുന്ന കുറച്ച് അറിയിപ്പാണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത് കഴിഞ്ഞ മാസങ്ങളിൽ ഫോൺ നമ്പർ മാണിയും രണ്ടുമാസത്തെ കുടിശ്ശികലവും ഓഗസ്റ്റ് മാസം 1600 രൂപ നമുക്ക് ലഭിച്ചിരുന്നു അങ്ങനെ മൊത്തത്തിൽ 4800 രൂപയോളം ആണ് സാധാരണക്കാർക്ക് കൈവശമായി എത്തിയിരിക്കുന്നത്.
ഇനി ഒക്ടോബർ മാസത്തിന്റെ പെൻഷൻ വിതരണത്തെ സംബന്ധിച്ചിട്ടുള്ള സംശയങ്ങൾ നിരവധി ആളുകൾ ചോദിച്ചിരുന്നു അതുകൊണ്ട് തന്നെ ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാണ് അറിയിപ്പ് മാക്സിമം ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുകയും വേണം എല്ലാ മാസങ്ങളിലും 20 30 നും ഇടയിലുള്ള തീയതികളിലാണ് സർക്കാർ പെൻഷൻ.
വിതരണം ആരംഭിക്കുന്നത് അതുകൊണ്ടുതന്നെ ഒക്ടോബർ മാസം ക്ഷേമ പെൻഷൻ വിതരണം 25ആം തീയതിക്ക് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ 1600 രൂപ ആയിരിക്കും ലഭിക്കുക അതാത് മാസങ്ങളിലെ പെൻഷൻ ആണ് ഇപ്പോൾ മാസംതോറും വിതരണം നടത്തുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/6ryA2RkSGpE