നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ വിവിധ വിഭാഗം റേഷൻ കാർഡുകളായ മഞ്ഞ പിങ്ക് നീലവെള്ള എന്നീ കാർഡുകൾ കയ്യിലുള്ളവർ അറിയേണ്ട ഇൻഫോർമേഷനുകളാണ് എന്ന് നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് അതിനുമുൻപ് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക സംസ്ഥാനത്ത് ഇപ്പോൾ കേന്ദ്രസർക്കാറിന്റെ നിർദ്ദേശപ്രകാരം .
ഭക്ഷ്യ ഭദ്രത പദ്ധതി കീഴിൽ വരുന്ന മഞ്ഞ പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെയും അപ്ഡേഷൻ മാസ്റ്ററിംഗ് നടന്നുവരികയാണ് യഥാർത്ഥ ഉപഭോക്താക്കൾ തന്നെയാണോ കാടുകൾ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തുന്നതിനും അനർഹരെ ഒഴിവാക്കിയും അർഹതയുള്ളവരിലേക്ക് മുൻഗണന ആനുകൂല്യം എത്തിക്കുന്നതിന് വേണ്ടിയാണ് കാർഡ് പരിശോധനകൾ ഒക്കെ ഇടയ്ക്ക് നടത്തുന്നത് ഈശ്രമം കാട് ഉള്ള തൊഴിലാളികൾക്ക് അവരുടെ മറ്റു സംസ്ഥാനങ്ങളിൽ ആണെങ്കിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും നിലവിലെ കാടു ലക്ഷ്യങ്ങളിൽ ഒന്നാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/K__T3vmOaaE