മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതി. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിരമിക്കലിനു ശേഷം സ്ഥിരമായിട്ടുള്ള വരുമാനം ഉറപ്പാക്കുവാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് പരിഗണിക്കാൻ ആയിട്ട് സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്നും വിപണിയിലുണ്ട് സ്ഥിരം നിക്ഷേപം മ്യൂച്ചൽ ഫണ്ട് പി പി എഫ് തുടങ്ങിയ പദ്ധതികളുടെ പട്ടിക.

   

ഇങ്ങനെ നീണ്ടുപോകും എന്നാൽ ഇവയിൽ നിന്ന് എല്ലാം സീനിയർ സിറ്റിസൺ സേവിങ്സ്കീം വേറിട്ട് നിൽക്കുന്നു 8 ദശാംശം രണ്ട് ശതമാനം പലിശ നിക്ഷേപ സുരക്ഷാ തുടങ്ങിയ നിരവധി നേട്ടങ്ങൾ സീനിയർ സിറ്റിസൺ സ്കീമിൽ ഉണ്ട് ഈ സ്കീമിനെ പറ്റിയിട്ടുള്ള വിശദവിവരങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത് രാജ്യത്തെ മുതിർന്ന .

പൗരന്മാർക്ക് ആയിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ് സ്കീം 60 വയസ്സിന് മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കുവാൻ ആയിട്ട് സാധിക്കും അമ്പതിനും 60 നും ഇടയിൽ പ്രായമുള്ള വോളണ്ടറി റിട്ടയർമെന്റ് എടുത്ത വ്യക്തികൾക്ക് ഈ പദ്ധതിയിൽ നിക്ഷേപം നടത്താം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.

https://youtu.be/uVjlVC1EiVA

Scroll to Top