ക്ഷേമ പെൻഷൻ സന്തോഷ വാർത്തകൾ ഒക്ടോബർ 1600 എത്തിച്ചേർന്നു കിട്ടാത്തവർ ഇക്കാര്യം ശ്രെദ്ധിക്കൂ നവംബർ ആദ്യവും പെൻഷൻ കിട്ടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനവും ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം തുടർന്നുകൊണ്ടിരിക്കുകയാണ് ഒക്ടോബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പെൻഷൻ വിതരണം തുടങ്ങിയത് തിങ്കളാഴ്ച ധനമന്ത്രിയും ഒക്ടോബറും പെൻഷൻ പ്രഖ്യാപിച്ചത് മുതൽ എല്ലാവരും അതിന്റെ വിതരണം ആരംഭിക്കുന്നത് കാത്തിരിക്കുകയായിരുന്നു ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക എത്തിച്ചേരുന്ന 25 ലക്ഷത്തോളം.

   

പേർക്കാണ് വെള്ളിയാഴ്ച മുതൽ പെൻഷൻ തുക ലഭിച്ചു തുടങ്ങിയത് വീടുകളിലേക്ക് പെൻഷൻ തുക സഹകരണ ജീവനക്കാർ മുഖേന എത്തിച്ചേർന്നവർക്കും ഉള്ള വിതരണം ഒന്ന് രണ്ട് ദിവസം വൈകിയായിരിക്കും ആരംഭിക്കുക സഹകരണ ബാങ്കുകളിലേക്ക് പെൻഷൻ തുകയും ലഭിക്കേണ്ട ലിസ്റ്റും എത്തിച്ചേർന്നതിനുശേഷം ആയിരിക്കും തുക വിതരണം ആരംഭിക്കുക ഇതിനെക്കുറിച്ച് കൂടുതലായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/05slVEjKl2o

Scroll to Top