നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിധി പെൻഷൻ ഗുണഭോക്താക്കൾക്കും ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ സർക്കാർ അനുവദിച്ചിരുന്നു പക്ഷേ വിതരണം ആരംഭിച്ചിരുന്നില്ല എന്നാൽ ഏറ്റവും പുതിയ ഉത്തരവുകൾ പ്രകാരം ഇന്നുമുതൽ അതായത് ഒക്ടോബർ മാസം 25-ആം തീയതി വെള്ളിയാഴ്ച മുതൽ പെൻഷൻ വിതരണം സംസ്ഥാനത്ത് ആരംഭിക്കുകയാണ് നവംബർ മാസം അഞ്ചാം തീയതി വരെ പെൻഷൻ വിതരണത്തിനു വേണ്ടി സർക്കാർ .
സമയം അനുവദിച്ചു നൽകിയിട്ടുണ്ട് പക്ഷേ അതിനു മുൻപുതന്നെ വിതരണം പൂർത്തിയാക്കും എന്നാണ് ഇപ്പോൾ വരുന്ന അറിയിപ്പുകൾ അതായത് അടുത്ത ആഴ്ചയോടുകൂടി ദീപാവലിക്ക് മുൻപ് തന്നെയും എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും കൈകളിലേക്കും ഈ ധനസഹായം നൽകുന്നതായിരിക്കും 1600 രൂപ വീതമാണ് വിതരണത്തിനു വേണ്ടി ഇപ്പോൾ ക്രമീകരിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.
https://youtu.be/3ahwO3EJIVE