ക്ഷേമപെൻഷൻ ഒക്ടോബർ 1600 എത്തികിട്ടാത്തവർ ഇക്കാര്യം ശ്രെദ്ധിക്കൂ മസ്റ്ററിങ് ചെയ്തോ ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒൿടോബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇപ്പോൾ സജീവമായിരിക്കും ഈ അവസരത്തിൽ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്ന വെറു ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക ഒക്ടോബർ 21 തിങ്കളാഴ്ചയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ.

   

ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം പ്രഖ്യാപിച്ചതെങ്കിലും ഒക്ടോബർ 25 വെള്ളിയാഴ്ച വൈകിട്ടും മുതലാണ് പെൻഷൻ തുകയുടെ വിതരണം സംസ്ഥാനത്തും ആരംഭിച്ചു തുടങ്ങിയത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക എത്തുന്നവർക്കാണ് വെള്ളിയാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിച്ചത് 26 ലക്ഷത്തിലധികം പേർക്കും ബാങ്ക് എത്തുക എത്തിച്ചേരേണ്ടതിനുള്ളതിനാൽ ശനിയാഴ്ചയും തിങ്കളാഴ്ചയും കൂടി പല അക്കൗണ്ടുകളിലേക്കും എത്തിച്ചേരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.

https://youtu.be/a-fXdr49C8I

Scroll to Top