നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം യുഗത്തിലെ ശക്തനായ ദേവതകളിൽ ഒരു ദേവതയാണ് ഹനുമാൻ സ്വാമിയേയും ചിരഞ്ജീവിയായ ഭഗവാൻ കാലചക്രത്തിന്റെയും അതീതനായി വസിക്കുന്നു എന്നാണ് പറയുക അതിനാൽ ഭഗവാന്റെ സാന്നിധ്യം എവിടെയും നിറഞ്ഞ് നിൽക്കുന്നതും ആണ് ചിരഞ്ജീവിയായ ഭഗവാൻ എന്നും വിളിച്ചാൽ ഭക്തരുടെയും വില പുറത്തു തന്നെയാകുന്നു നമ്മുടെ അടുത്ത് എത്തുമെന്ന് തന്നെയാണ് വിശ്വാസം നിഷ്കളങ്കമായ .
അമ്മ തന്നെ ഉടമയാണ് സാക്ഷാൽ ഹനുമാൻ സ്വാമിയും അതിനാൽ തന്നെ ഭക്തരുടെ പ്രാർത്ഥന കേൾക്കും എന്നാണ് വിശ്വാസം കൂടാതെ തന്നെ പ്രഭുവായ ശ്രീരാമസ്വാമിയുടെ അനുഗ്രഹത്താലും തന്റെ ഭക്തരുടെയും ദുരിതങ്ങൾ ഭഗവാൻ തന്നെ പെട്ടെന്ന് മാറ്റുകയും ചെയ്യുന്നതാണ് പരമശിവന്റെ രുദ്രാവതിരാ കൂടിയാണ് സാക്ഷാൽ ഹനുമാൻ സ്വാമി എന്നാണ് ഐതിഹ്യം രാമനാമം എവിടെ ജപിക്കുന്നു അവിടെയെല്ലാം ഹനുമാൻ സ്വാമിയും എത്തിച്ചേരും എന്നും രാമായണ പാരായണസമയം ഭഗവാൻ അടുത്തിരുന്ന കേൾക്കും എന്നാണ് വിശ്വാസം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.