നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ സൗജന്യ കുടുംബ ചികിത്സ പരിരക്ഷ പദ്ധതിയായ ആയിഷുമാൻ ഭാരത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ കേന്ദ്രസർക്കാർ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെയും വരുമാനം പരിധി പരിഗണിക്കാതെയും മുതിർന്നവർക്ക് ചികിത്സ ലഭ്യമാകുന്ന തരത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത് ഇതിന്റെ രജിസ്ട്രേഷനും ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് .
വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക രാജ്യത്തെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ സഹായം ഉറപ്പുവരുത്തുന്ന ആയുഷ്മാൻ ഭാരതി യിലേക്കുള്ള രജിസ്ട്രേഷൻ നടപടിയുടെയും ഉദ്ഘാടനം ഒൿടോബർ 29 ചൊവ്വാഴ്ച പ്രധാനമന്ത്രിയും നിർവഹിക്കുകയാണ് ദരിദ്രരെന്നോ വ്യത്യാസമില്ലാതെ 70 വയസ്സും അതിൽ കൂടുതലും ഉള്ള എല്ലാവർക്കും ഒൿടോബർ 29 മുതൽ ഈ പദ്ധതിയിൽ ചേരാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/HMQBNxiR0Vs