നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉള്ള എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ അറിയിപ്പ് വാഹന ഇൻഷുറൻസുമായി ബന്ധപ്പെട്ട് തന്നെയാണ് വാഹന ഇൻഷുറൻസ് വിതരണക്കാർക്കും ഉയർന്ന കമ്മീഷൻ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് ഓഫ് ഇന്ത്യ നോൺ .
ലൈഫ് ഇൻഷുറൻസ് കമ്പനികളിലും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉയർന്ന കമ്മീഷൻ നൽകുന്ന വ്യക്തമാക്കിയിട്ടുള്ളത് ഇതിന് തെളിവായിട്ട് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് മോട്ടോറും ഇൻഷുറൻസ് സേവന ദാദാക്കൾ 25% മുതൽ 57% വരെ കമ്മീഷൻ നൽകുന്നുണ്ട് എന്നായിരുന്നു കണ്ടത്തിൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ മേൽ അധിക ബാധ്യതയാണ് ഇതിലൂടെ ജനങ്ങൾക്ക് ഉണ്ടാകുന്നത് എന്ന് റെഗുലേറ്റർ വ്യക്തമാക്കി ഇതിനെക്കുറിച്ച് കൂടുതൽ കാണുക.
https://youtu.be/yzZs2e3Mvq8