നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് സംസ്ഥാനത്തെയും ഈ വർഷം ഒക്ടോബർ 28 വരെയുള്ള കണക്ക് അനുസരിച്ചിട്ട് സാധാരണക്കാരായ വീട്ടമ്മമാർ കർഷകർ വിദ്യാർഥികൾ തുടങ്ങിയും ഡോക്ടർമാരും ഐടി പ്രൊഫഷനലുകളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത് 635 കോടി രൂപയാണ് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ നിങ്ങളുടെയും .
അക്കൗണ്ടുകൾ കാലിയായേക്കാം വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക കേരള പോലീസിന്റെ സൈബർ അന്വേഷണ വിഭാഗത്തിന്റെയും ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഒക്ടോബർ 28 വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് സൈബർ തട്ടിപ്പിലൂടെ കവർന്നിരിക്കുന്നു 635 കോടി രൂപയാണ് തൊഴിൽ വാഗ്ദാനം ഓൺലൈൻ ട്രേഡിങ് ലോട്ടറി അടിക്കാൻ കൊറിയർ പാർസൽ ഡിജിറ്റൽ അറയിൽ തുടങ്ങിയ വിവിധ പേരുകളിൽ നടത്തിയ തട്ടിപ്പുകളിൽ കർഷകർ മുതൽ ഐ ടി പ്രൊഫഷനുകൾ വരെയും വീണതായിട്ടും കേരള പോലീസിന്റെ സൈബർ വിഭാഗം പറയുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.
https://youtu.be/kNp7j3c0KuI