നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ സന്തുഷ്ടനാക്കുന്ന ദേവനാണ് പരമശിവൻ മഹാദേവനെയും പോലെ നാഥ് എന്നും ശിവശങ്കരൻ എന്നും വിളിക്കുന്നു സനാതന ധർമ്മ വിശ്വാസങ്ങൾ അനുസരിച്ചിട്ട് ത്രിമൂർത്തികളുടെയും ഉയർന്ന ദേവതകളിൽ ഒരാളാണെന്ന് പരമശിവൻ ബ്രഹ്മാവ് സൃഷ്ടാവും മഹാവിഷ്ണു ഭഗവാൻ സംരക്ഷകനും പരമശിവൻ വിനാശകൻ എന്നും വാഴ്ത്തപ്പെടുന്നു അതിനാൽ നാശം എന്ന് ഉദ്ദേശിക്കുന്നത് മനുഷ്യന്റെ.
വിനാശകരമായിട്ടുള്ള സ്വഭാവങ്ങളും അപൂർണ്ണതകളും മിഥ്യാധാരണകളുടെയും നാശം തന്നെയാണ് നാശത്തിനുശേഷം മാത്രമേ വീണ്ടും സൃഷ്ടി ഉണ്ടാകുവാൻ വഴി ഒരുങ്ങുകയുള്ളൂ അതിനാൽ പരമശിവന്റെയും വിനാശകൻ എന്നും വിശേഷിപ്പിക്കുന്നു പരമശിവനെയും പൊതുവേ ശിവലിംഗ രൂപത്തിലാണ് ആരാധിക്കപ്പെടുന്നത് മഹാദേവനെയും പ്രിയപ്പെട്ട വഴിപാടും വിവിധതരം അഭിഷേകങ്ങൾ ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.