നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരിശുദ്ധിയുടെ പ്രതീകമാണ് സർപ്പം അതിനാൽ ആണെന്ന് മഹാദേവന്റെയും കഴുത്തിലെ ആഭരണം സർപ്പമാകുന്നത് മഹാവിഷ്ണു ഭഗവാൻ നിശ്ചയിക്കുന്നതും ഒരു നാഗത്തിന്റെ മേലാകുന്നു ഈ പരിശുദ്ധിക്ക് കോട്ടം വരുന്ന ഏതെങ്കിലും പ്രവർത്തനം അറിഞ്ഞോ അറിയാതെയോ ചെയ്യാൻ ഇടവന്നു കഴിഞ്ഞാൽ സർപ്പകോപം വന്നുഭവിക്കുന്നതാണ് സർപ്പ ദോഷം എങ്ങനെയും ഒരു വ്യക്തിയുടെയും ജീവിതത്തിൽ ബാധിക്കുന്നു.
എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഒരു വ്യക്തിയുടെ ജാതകത്തിൽ 6 8 12 തുടങ്ങിയ അനുഷ്ഠഭാവങ്ങളിൽ സർപ്പ ദോഷത്തിന് സാന്നിധ്യം കാണുന്നത് ആകുന്നു കൂടാതെ നാലാം ഭാവത്തിൽ രാഹു വരുന്നതും കൂടാതെ ചന്ദ്രനുമായി ബന്ധപ്പെട്ട സർപ്പ ദോഷം വന്നു കഴിഞ്ഞാലും വലിയ ദോഷങ്ങൾ ഈ ജാതകത്തിന് വന്നുചേരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.