നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളിലും വാസ്തു ശാസ്ത്രവും പ്രകാരം നമ്മുടെ വീടിനെയും ദേവാലയത്തിന് തുല്യമായിട്ട് ആണ് കണക്കാക്കപ്പെടുന്നത് അതുകൊണ്ട് തന്നെയാണ് പറയുന്നത് നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചെറിയ വസ്തു ദോഷങ്ങൾ പോലും നമ്മുടെ വീട്ടിലുള്ളവരുടെ ജീവിതത്തെ ബാധിക്കും എന്നു പറയുന്നത് എന്ന് പറയാൻ ആയിട്ട് പോകുന്നത് അത്തരത്തിൽ നമ്മുടെ ജീവിതത്തെ.
ബാധിക്കുന്ന ഒരു വാസ്തു ദോഷത്തെ പറ്റിയിട്ടാണ് കാര്യം മറ്റൊന്നുമല്ല നമ്മൾ എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒരു നിത്യ ഉപയോഗസാധനമാണ് ചെരിപ്പ് എന്ന് പറയുന്നത് എന്നാൽ വാസ്തുപ്രകാരം ഈ ചെരിപ്പിനെ നോക്കിക്കാണുന്ന സമയത്ത് ഈ ചെരിപ്പ് നമ്മുടെ വീടിന്റെ ചില ഭാഗങ്ങളിൽ വയ്ക്കുന്നത് ദോഷമായിട്ടാണ് കണക്കാക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.